മല്ലപ്പള്ളിയിൽ യുഡിഎഫ് ഭരണം നിലനിർത്തി

മല്ലപ്പള്ളിയിൽ യുഡിഎഫ് ഭരണം നിലനിർത്തി. 15 വാർഡുകൾ ഉള്ള മല്ലപ്പള്ളിയിൽ യുഡിഎഫ് 08, എൽഡിഎഫ് 04, എൻഡിഎ 03 എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ തവണ യുഡിഎഫ്ന്  ആറ് സീറ്റായിരുന്നു ഇക്കുറിയത് എട്ടായി വർധിച്ചു. എൽഡിഎഫ് അഞ്ചിൽ നിന്ന് നാലായി കുറഞ്ഞു. എൻഡിഎ മൂന്ന് സീറ്റിൽ വീണ്ടും വിജയിച്ചു.

വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം

1. മങ്കുഴി - ഷൈനി ഫിലിപ്പ് (യുഡിഎഫ്)164,

2. മഞ്ഞത്താനം - എസ്.പാർഥൻ (എൽഡിഎഫ്) 36,

3. മല്ലപ്പള്ളി ടൗൺ - പ്രകാശ് വടക്കേമുറി (എൻഡിഎ) 100,

4. മുട്ടത്തുമൺ - സോഫി ജോജോ (യുഡിഎഫ്) 6.

5. മുരണി - തങ്കമ്മ (എൻഡിഎ) 79,

6. പരക്കത്താനം - ജീന കെ.ചാക്കോ (യുഡിഎഫ്) 68,

7.നാരകത്താനി - സണ്ണി ജോൺസൺ( എൽഡിഎഫ്) 9,

8. കീഴ്വായ്പൂര് തെക്ക് - റീനയുഗേഷ്(എൻഡിഎ) 65.

9. കിഴക്കേക്കര - അനു എബി വർഗീസ് (യുഡിഎഫ്) 73,

10. കീഴ്വായ്പൂര് കിഴക്ക് - ജേക്കബ് ടി.കുഴിവേലിൽ (എൽഡിഎഫ്) 89,

11. പുന്നമറ്റം - കെ.ജി. സാബു(യുഡിഎഫ്) 71,

12. പരിയാരം - അനിത പി.മാത്യു(യുഡിഎഫ്) 29,

13. മല്ലപ്പള്ളി ടൗൺ പടിഞ്ഞാറ് - സിന്ധു സുഭാഷ് (യുഡിഎഫ്) 269,

14. മല്ലപ്പള്ളി പടിഞ്ഞാറ് - പി.ആർ. മിനികുമാരി (എൽഡിഎഫ്) 89,

15. നെല്ലിമൂട് - വർഗീസ് ചെറിയാൻ (യുഡിഎഫ്) 73.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ