മല്ലപ്പള്ളി ഐഎച്ച്‌ആര്‍ഡി അപ്ലൈഡ്‌ സയന്‍സ്‌ കോളജില്‍ ബിരുദ കോഴ്‌സുകളില്‍ സീറ്റൊഴിവ്‌


ബിരുദ കോഴ്‌സുകളില്‍ സീറ്റൊഴിവ്‌

മല്ലപ്പള്ളി ഐഎച്ച്‌ആര്‍ഡി അപ്ലൈഡ്‌ സയന്‍സ്‌ കോളജില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ്‌ ചെയ്ത ബി എസ്‌സി ഇലക്ട്രോണിക്സ്‌, ബി എസ്‌ സി കംപ്യൂട്ടര്‍ സയന്‍സ്‌ എന്നീ ബിരുദ കോഴ്‌സുകളിലേക്ക്‌ ഒഴിവുള്ള ഏതാനും സിറ്റുകളിലേക്ക്‌ ഒഴിവുണ്ട്. 

ഈ സിറ്റുകളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്നവര്‍ www.ihrdadmissions.org എന്ന വെബ്‌ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത്‌ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്: 8547005033. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ