മല്ലപ്പള്ളി സെന്റ് ജോസഫ് ഐ.ടി.ഐ.യിൽ സീറ്റ് ഒഴിവ്


 മല്ലപ്പള്ളി സെന്റ് ജോസഫ് ഐ.ടി.ഐ.യിൽ എൻ.സി.വി.റ്റി. അംഗീകൃത ഇലക്ട്രീഷ്യൻ, ഫിറ്റർ ട്രേഡുകളിൽ സ്റ്റൈപ്പന്റോടുകൂടിയ പട്ടികജാതി, പട്ടികവർഗ സംവരണസീറ്റുകൾ ഒഴിവുണ്ട്. ഒക്ടോബർ 30വരെ പ്രവേശനം നടത്തും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ