മുരണി, ചീരക്കുന്ന്, സബ്‌സ്റ്റേഷൻ, പുല്ലുകുത്തി, ചേർത്തോട്, സി.എം.എസ്., പുള്ളോലി ക്രഷർ, നിർമൽ ജ്യോതി, കാവനാൽ കടവ്, തേക്കട, നൂറോമ്മാവ്, മുറ്റത്തുമാവ്, കുളത്തുങ്കൽ കവല, പൂവൻപാറ, മുറിഞ്ഞകല്ല്, വായ്പൂര് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി വൈദ്യൂതി സെക്ഷനിലെ മുരണി, ചീരക്കുന്ന്, സബ്‌സ്റ്റേഷൻ, പുല്ലുകുത്തി, ചേർത്തോട്, സി.എം.എസ്., പുള്ളോലി ക്രഷർ, നിർമൽ ജ്യോതി, കാവനാൽ കടവ്, തേക്കട, നൂറോമ്മാവ്, മുറ്റത്തുമാവ്, കുളത്തുങ്കൽ കവല, പൂവൻപാറ, മുറിഞ്ഞകല്ല് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍പെട്ട പ്രദേശങ്ങളിൽ ഇന്ന് ശനിയാഴ്ച (06/11/2021) രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
വായ്പൂര് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ശനിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും.