ചൊവ്വാഴ്ച മുതൽ സ്വകാര്യബസ്‌ സമരം


വിദ്യാര്‍ഥികളു ടെ ഉള്‍പ്പെടെ യാത്രാനിരക്ക്‌ വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യപെട്ട് സ്വകാര്യബസുകൾ   ചൊവ്വാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചു. സ്വകാര്യ ബസുടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ഗതാഗത മന്ത്രിക്ക്‌ നോട്ടിസ്‌ നല്‍കിയിരുന്നു. സ്വകാര്യ ബസ്‌ ഉടമകളുമായി ഉടന്‍ ചര്‍ച്ച നടത്തി പ്രശ്നപരിഹാരം കാണുമെന്ന്‌ മന്തി ആന്റണി രാജു പറഞ്ഞു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ