വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളേജിൽ അപേക്ഷ ക്ഷണിച്ചുവെണ്ണിക്കുളം സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഗസ്റ്റ് ഡമോൺസ്‌ട്രേറ്ററുടേയും, സിവിൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ എൻജിനീയറിങ് വിഭാഗത്തിൽ ഗസ്റ്റ് ട്രേഡ്‌സ്മാൻമാരുടേയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബുധനാഴ്ച 11-നാണ് അഭിമുഖം. ഡെമോൺസ്‌ട്രേറ്റർക്ക് ഒന്നാം ക്ലാസോടെയുള്ള ത്രിവത്സര കംപ്യൂട്ടർ എൻജിനിയറിങ് ഡിപ്ലോമയും ട്രേഡ്‌സ്മാൻമാർക്ക് ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ/കെ.ജി.സി.ഇ.യും ആണ് യോഗ്യത.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ