മല്ലപ്പള്ളി, കല്ലൂപ്പാറ, കുന്നന്താനം ഗ്രാമപ്പഞ്ചായത്തുകളിൽ രേഖകൾ നൽകണം

മല്ലപ്പള്ളി, കല്ലൂപ്പാറ, കുന്നന്താനം ഗ്രാമപ്പഞ്ചായത്തുകളിൽ വാർധക്യകാല, വികലാംഗ, വിധവാ പെൻഷനുകൾ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബി.പി.എൽ. വിഭാഗത്തിലുള്ള ഗുണഭോക്താക്കൾ അവരുടെ പേര് ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ്, ആധാർകാർഡ് എന്നിവയുടെ പകർപ്പുകൾ പഞ്ചായത്ത് ഓഫീസികളിൽ എത്തിക്കണമെന്ന് സെക്രട്ടറിമാർ അറിയിച്ചു. 

  • മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ 20-ന് മുന്പ് നൽകണം.
  • കല്ലൂപ്പാറ ഗ്രാമപ്പഞ്ചായത്തിൽ 24-ന് മുന്പ് നൽകണം.
  • കുന്നന്താനം ഗ്രാമപഞ്ചായത്തിൽ അതാത് വാർഡുകളിലെ അങ്കണവാടികളിൽ ജനുവരി 19-ന് മുൻപ് എത്തിക്കണം. നേരത്തെ അറിയിച്ചതുപോലെ പഞ്ചായത്തിൽ എത്തിക്കേണ്ടതില്ല.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ