കൗണ്ടർ ബില്ലിങ്‌ എക്‌സിക്യുട്ടീവ് കോഴ്സിലേക്ക് അപേക്ഷ നൽകാം

 തിരുവല്ല മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ എം.എസ്.എം.ഇ. ടെക്‌നോളജി ഡെവലപ്പ്‌മെന്റ് സെന്ററിൽ ഒൻപതിന് ആരംഭിക്കുന്ന ഒരുമാസത്തെ കൗണ്ടർ ബില്ലിങ്‌ എക്‌സിക്യുട്ടീവ് കോഴ്സിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫോൺ: 81299 88725.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ