മല്ലപ്പള്ളിയിൽ ധർണ നാളെ

 മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, കുടിവെള്ള പദ്ധതി പൂർത്തീകരിക്കാത്തത്തിലും മല്ലപ്പള്ളി കെ.എസ്.ആർ.റ്റി.സി. ഡിപ്പോ വർക്ക്‌ ഷോപ്പ് നിർത്തലാക്കിയതിനും പ്രതിഷേധിച്ച് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ധർണ നടത്തും. ബുധനാഴ്ച 4.30-ന് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ