വായ്പൂര് പാറമടയിൽ ലോറി മറിഞ്ഞു

 

വായ്പൂര് തേക്കുംപ്ലാക്കൽ പാറമടയിൽ കരിങ്കല്ല് കയറ്റി നിർത്തിയിരുന്ന ലോറി ഇറക്കത്തിൽ മറിഞ്ഞു.

ഡ്രൈവർ വണ്ടിയിലുണ്ടായിരുന്നില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. എഴുമറ്റൂർ രണ്ടാംവാർഡിലാണ് പാറമട പ്രവർത്തിക്കുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ