വായ്‌പൂര്‌ സഹ.ബാങ്ക് വിഷു- ഈസ്റ്റർ- റംസാൻ വിപണി തുറന്നു

 വായ്‌പൂര്‌ സർവീസ് സഹകരണബാങ്ക് വിഷു- ഈസ്റ്റർ- റംസാൻ സഹകരണ വിപണി തുടങ്ങി. മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ചന്ദ്രമോഹൻ ഉദ്‌ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ഒ.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. കോട്ടാങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനുജോസഫ് ആദ്യ വില്പന നടത്തി. വാർഡ് മെമ്പർ ദീപ്തി ദാമോദരൻ, ഭരണസമിതി അംഗങ്ങളായ ഉഷാ ശ്രീകുമാർ, അനീഷ് ബാബു, സെക്രട്ടറി ടി.എ.എം. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ