അധ്യാപക ഒഴിവുകൾ പത്തനംതിട്ട ജില്ലയിൽ (30/05/2022)

 കുന്നം ഗവ.എൽ.പി. സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് യോഗ്യതയുള്ളവർ 31-ന് 10.30-ന് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ: 9847819430.

വെച്ചൂച്ചിറ വാറ്റുകുന്ന് ഗവ.എൽ.പി. സ്‌കൂളിൽ എൽ.പി.എസ്. ടി. തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ ചൊവ്വാഴ്ച രാവിലെ 10.30-ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

മുക്കാലുമൺ എസ്.എൻ.ഡി.പി. എൽ.പി.സ്‌കൂളിൽ എൽ.പി.എസ്.ടി.യുടെ താത്‌കാലിക ഒഴിവുണ്ട്. കെ-ടെറ്റ് യോഗ്യതയുള്ളവർ തിങ്കളാഴ്ച 11-ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അയിരൂർ കാഞ്ഞീറ്റുകര ഗവണ്മെന്റ് എസ്‌.വി. എൽ.പി. സ്‌കൂളിൽ മൂന്ന് അധ്യാപക ഒഴിവിലേക്ക് തിങ്കളാഴ്ച രണ്ടിന് അഭിമുഖം നടക്കും. ടി.ടി.സി., കെ-ടെറ്റ്‌ യോഗ്യതയുള്ളവർ സ്‌കൂളിലെത്തണം.

അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി. വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 30-ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും.

മുണ്ടപ്പള്ളി ഗവ.എൽ.പി.എസിൽ ഒരുമാസത്തെ താത്കാലിക അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഫോൺ: 9744868332.

കൊടുമൺ ഗവ.എസ്.സി.വി. എൽ.പി. സ്കൂളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ചൊവ്വാഴ്ച 2.30-ന് സ്കൂളിലെത്തണം. 

വെച്ചൂച്ചിറ വാറ്റുകുന്ന് ഗവ.എൽ.പി. സ്‌കൂളിൽ എൽ.പി.എസ്. ടി. തസ്തികകളിൽ ഒഴിവുണ്ട്. ചൊവ്വാഴ്ച രാവിലെ 10.30-ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

മുക്കാലുമൺ എസ്.എൻ.ഡി.പി. എൽ.പി.സ്‌കൂളിൽ എൽ.പി.എസ്.ടി.യുടെ താത്‌കാലിക ഒഴിവുണ്ട്. തിങ്കളാഴ്ച 11-ന് സ്‌കൂളിൽ അഭിമുഖത്തിൽ പങ്കെടുക്കണം. 

അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി. വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 30-ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും.

കൊടുമൺ കൊടുമൺ ഗവ.എസ്.സി.വി. എൽ.പി. സ്കൂളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ചൊവ്വാഴ്ച 2.30-ന് സ്കൂളിലെത്തണം.

ചന്ദനപ്പള്ളി ഗവ. എൽ.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.എ. തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ചൊവ്വാഴ്ച ഒന്നിന് കൊടുമൺ ഗവ.എസ്.സി.വി. എൽ.പി. സ്കൂളിലാണ് അഭിമുഖം.

പന്തളം മങ്ങാരം ഗവ. യു.പി.എസിൽ എൽ.പി. വിഭാഗത്തിൽ എൽ.പി. അധ്യാപികയുടെയും അറബി അധ്യാപികയുടെയും ഒഴിവുണ്ട്. 31-ന് 11 മണിക്കാണ് അഭിമുഖം.

പന്തളം തോട്ടക്കോണം ഗവ. എച്ച്.എസ്.എസിൽ സംസ്‌കൃതം ഫുൾടൈം എച്ച്.എസ്.ടിയുടെ താത്കാലിക ഒഴിവുണ്ട്. ജൂൺ മൂന്നിന് 10.30-നാണ് അഭിമുഖം.

മുണ്ടപ്പള്ളി ഗവ.എൽ.പി.എസിൽ ഒരുമാസത്തെ താത്കാലിക അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഫോൺ: 9744868332.

കടമ്മനിട്ട ഗവ.എൽ.പി. സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 31-ന് 11.30-ന് നടത്തും. യോഗ്യത: ടി.ടി.സി., കെ ടെറ്റ്.

അയിരൂർ ഗവ.എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കെ ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി തിങ്കളാഴ്ച 12-ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9961708224.

നാരങ്ങാനം ഗവ.ഹൈസ്‌കൂളിൽ എൽ.പി. വിഭാഗത്തിൽ രണ്ട് അധ്യാപകരുടെ ഒഴിവുണ്ട്. ടി.ടി.സി., കെ-ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച 10-ന് സ്കൂൾ ഒാഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0468-2216627.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ