
മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തവളപ്പാറ, ഹനുമാന്‍കുന്ന്, കുന്നെരിക്കല്‍, പാതിക്കാട് എന്നീ ട്രാന്‍സ്റ്റോര്‍മറുകളുടെ പരിധിയില്‍ 12-06-2022 നു (ഞായറാഴ്ച്ച) രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.