നാളെ വൈദ്യുതി മുടങ്ങും (17/06/2022)

      

 മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പുള്ളോലില്‍ ക്രഷര്‍, പാലയ്ക്കാത്തകിടി, കനകക്കുന്നു, മോര്‍ സുപ്പര്‍ മാര്‍ക്കറ്റ്‌, മാര്‍ ഡയനേഷ്യസ്‌, തീയറ്റര്‍പ്പടി, ഗ്യാസ്‌, തുണ്ടിയംകുളം, ആനക്കുഴി, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പരിയാരം, മാര്‍ത്തോമാപള്ളി, മല്ലപ്പള്ളി പഞ്ചായത്ത്‌, പടുതോട്‌  എന്നീ ട്രാന്‍സ്റ്റോര്‍മറുകളുടെ പരിധിയില്‍ 17-06-2022 നു (വെള്ളിയാഴ്ച്ച) രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്‌.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ