പിഎം കിസാന്‍: വിവരങ്ങള്‍ നല്‍കണം

പുറമറ്റം കൃഷിഭവന്റെ പരിധിയില്‍ പ്രധാനമന്തി കിസാൻ സമ്മാന്‍ നിധിയില്‍ ഗുണഭോക്താക്കളായ കര്‍ഷകര്‍ മരണപ്പെട്ടിട്ടുള്ളവരുടെ ആധാര്‍കാര്‍ഡ്‌, മരണ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ പകര്‍പ്പ്‌ ബന്ധുക്കള്‍ ജൂലൈ 10ന്‌ മുന്‍പ്‌ കൃഷിഭവനില്‍ സമര്‍പ്പിക്കണം. സ്വന്തം ഭൂമി കൈമാറ്റം ചെയ്തിട്ടുള്ളവരുടെ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്‌, ഭൂമി കൈമാറ്റം ചെയ്തതിന്റെ തിയതി ഉള്‍പ്പെടുന്ന രേഖ എന്നിവ സഹിതം 10ന്‌ മുന്‍പ്‌ കൃഷിഭവനില്‍ സമര്‍പ്പിക്കണം. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ