കുന്നത്താനത്ത് നിരോധിത പുകയില ഉൽപന്നം പിടിച്ചു

കീഴ്വായ്പൂര്‍ പൊലീസ്‌ നടത്തിയ റെയ്ഡില്‍ കുന്നത്താനം പത്മനാഭപുരം രാമച്രന്ദന്‍ പിള്ളയുടെ കടയില്‍ നിന്നും 25 പാക്കറ്റ്‌ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.

എസ്‌ഐമാരായ സുരേന്ദ്രൻ, ജയകൃഷ്ണന്‍, സിപിഒ വരുണ്‍ കൃഷ്ണന്‍ എന്നിവര്‍ റെയ്ഡിന്‌ നേതൃത്വം നല്‍കി. പ്രതിയെ അറസ്റ്റ്‌ ചെയ്ത്‌ ജാമ്യത്തില്‍ വിട്ടയച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ