മല്ലപ്പള്ളിയിൽ മുന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

മല്ലപ്പള്ളിയിൽ കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയില്‍ കെഎസ്ഇബി സബ്സ്റ്റേഷനു സമീപത്തെ വളവില്‍ മുന്ന് വാഹനങ്ങള്‍ തമ്മിലിടിച്ച്‌ അപകടം.

മല്ലപ്പള്ളി ഭാഗത്തേക്കെത്തിയ സ്വകാര്യബസും എതിരെ വന്ന ടിപ്പര്‍ലോറിയുമാണ്‌ കൂട്ടിയിടിച്ചത്‌. വശത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന കാറിലും ടിപ്പര്‍ലോറി ഇടിച്ചു. ഇന്നലെ വൈകിട്ട്‌ 5 ന്‌ ആയിരുന്നു അപകടം. ബസിലെ ഡ്രൈവര്‍ക്ക്‌ പരുക്കേറ്റു. ബസിനും കാറിനും കേടുപാടുകള്‍ സംഭവിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ