കൊറ്റനാട് പഞ്ചായത്ത് കേരളോത്സവം 18 മുതല്‍ 20 വരെ നടക്കും. കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള 15 - 40 വയസ്സിനും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ 16 ന് അഞ്ചുമണിക്ക് മുന്‍പായി പഞ്ചായത്ത് ഓഫിസില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം അറിയിച്ചു.