മല്ലപ്പള്ളി സെക്ഷനിലെ പാലക്കാത്തകിടി, കനകക്കുന്ന്, ചെങ്ങരൂർ ബി.എസ്.എൻ.എൽ., ഏലിയാസ് കവല, മങ്കുഴിപ്പടി എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ ഇന്ന് 9 മുതല്‍ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് ചൊവ്വാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് മൂന്നുവരെ കറുകച്ചാൽ, കുമ്പനാട് ഫീഡറുകളിൽ വൈദ്യുതി വിതരണം മുടങ്ങും.