കാവനാൽകടവ് നെടുംകുന്നം റോഡ് സഞ്ചാരയോഗ്യമാക്കാത്തത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി



 കാവനാൽകടവ് നെടുംകുന്നം റോഡ് സഞ്ചാരയോഗ്യമാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതുയോഗവും കെ പി സി സി മുൻ നിർവ്വാഹക സമിതി അംഗം റെജി തോമസ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ലിൻസൺ പാറോലിക്കൽ അധ്യക്ഷത വഹിച്ചു. 

ഡി സി സി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, പി റ്റി എബ്രഹാം, എബി മേക്കരിങ്ങാട്ട്, ലിൻസിമോൾ തോമസ്, പ്രമീള വസന്ത് മാത്യു, ദേവദാസ്  മണ്ണൂരാൻ, പി ജി ദിലീപ് കുമാർ, കെ പി ശെൽവകുമാർ, പി കെ ശിവൻകുട്ടി, ലിബിൻ വടക്കേടത്ത്, നിതിൻ കൊല്ലറകുഴി, ഈപ്പൻ മാത്യു മലയിൽ, ബിന്ദു പി കെ, ലിനോജ്‌ പുളിക്കൻ,പി കെ തങ്കപ്പൻ, ലതേഷ് കുമാർ, സജി പി ആർ, വി റ്റി തോമസ്, വി എം ജോർജ്‌, ബിജു കുളങ്ങര, രവീന്ദ്രൻ നായർ, മാത്യു ചാക്കോ എന്നിവർ പ്രസംഗിച്ചു.



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ