കവിയൂർ ഞാലിക്കണ്ടത്ത് വൻ തീ പിടുത്തം

 കവിയൂർ ഞാലിക്കണ്ടത്ത് വൻ തീ പിടുത്തം. ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡിന് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ്  ആണ് തീ പിടിച്ചത്. കവിയൂർ ഞാലിക്കണ്ടം കലേക്കാട്ടിൽ വീടിനു സമീപം ഉള്ള ഷെഡിനാണ് തീ പിടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന പഴയ ടയറുകളും, ആക്രിസാധനങ്ങളും കത്തി നശിച്ചു.

നാട്ടുകാരാണ് തീ പടരുന്ന വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. തിരുവല്ല, ചെങ്ങന്നൂർ, പത്തനംതിട്ട , കോട്ടയം, ചങ്ങനാശ്ശേരി, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാ സേനാ സംഘങ്ങൾ എത്തി മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ