തിരുവല്ലയിലെ സ്റ്റേഷനറിക്കടയിൽ കവർച്ച

തിരുവല്ല മാർക്കറ്റ് ജങ്ഷനിലെ സ്റ്റേഷനറിക്കടയിൽ കവർച്ച. ശനിയാഴ്ച രാത്രി കവർച്ച നടന്നത്. ആർ.ഡി.ഓഫീസിലേക്കുള്ള വഴിയിൽ പ്രവർത്തിക്കുന്ന നവാസിന്റെ കടയിലാണ്  വാതിലിന്റെ പൂട്ട്‌ അറുത്ത്  കവർച്ച നടത്തിയിരിക്കുന്നത്. ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളും പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. തിരുവല്ല പോലീസിൽ പരാതി നൽകി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ