മല്ലപ്പള്ളിയിൽ ബി.എസ്.എൻ.എൽ. മേള ഇന്ന്

 സൗജന്യ വ്യവസ്ഥയിൽ ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ മല്ലപ്പള്ളി എക്‌സ്ചേഞ്ചിന് സമീപം ചൊവ്വാഴ്ച മേള നടത്തും. മോഡം സ്ഥാപിക്കുന്ന നിരക്ക് ഒഴിവാക്കി. ഒരു മാസത്തേക്ക് ഐ.പി.ടി.വി. കണക്ഷൻ സൗജന്യം. പഴയ ലാൻഡ്‌ലൈൻ നമ്പർ ഒപ്റ്റിക്കൽ ഫൈബർ ലൈൻ വഴി പൂർണമായും സൗജന്യവിളികളോടെ പുനഃസ്ഥാപിക്കാം. 

ഫോൺ-8156829659.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ