കല്ലൂപ്പാറ കുംഭഭരണി ഉത്സവം ഇന്ന് മുതൽ

കല്ലൂപ്പാറ ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം വ്യാഴാഴ്ച തുടങ്ങും. എല്ലാ ദിവസവും വൈകീട്ട് മൂന്നിന് അമ്പലപ്പുഴ സുരേഷ് വർമ ഓട്ടൻതുള്ളൽ നടത്തും. വൈകീട്ട് ആറിന് അമ്പലപ്പുഴ മാത്തൂർ സംഘം വേലകളി നടത്തും. രാത്രി 10.30-ന് കല്ലൂപ്പാറ ശ്രീദേവീ സംഘം പടയണി അവതരിപ്പിക്കും. 24-ന്‌ രാത്രി പത്തിന് പടയണി തുടങ്ങും. 25-ന്‌ രാവിലെ 8.30-ന് ശ്രീഭഗവതിയെ വടക്കേ നടയിൽ എഴുന്നള്ളിച്ചിരുത്തും. 11.30-ന് അന്നദാനം തുടങ്ങും. വൈകീട്ട് അഞ്ചിന് മന്ദിരംകാലായിൽനിന്ന് വരുന്ന കെട്ടുകാഴ്ചകൾക്ക് വരവേൽപ് നൽകും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ