മല്ലപ്പള്ളി സെക്ഷനിലെ കടുവാക്കുഴി, ഈതാമ്പുറം, തീപ്പെട്ടികമ്പനി, മുവക്കോട്ടുപ്പടി, പാട്ടമ്പലം, വെട്ടിനായം, ചെങ്ങരൂര്‍ ബി എസ് എന്‍ എല്‍, ചാമത്തില്‍, വള്ളമല എന്നീ ട്രാന്‍സ്റ്റോര്‍മമറുകളുടെ പരിധിയിൽ നാളെ (04-03-2023, ശനിയാഴ്ച) രാവിലെ 9.00 മണി മുതല്‍ വൈകിട്ട് 5.00 മണി വരെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (04/03/2023)
0