വെള്ളക്കരം കുടിശ്ശികയുള്ളവരുടെ കണക്ഷൻ വിച്ഛേദിക്കും

 കേരള ജല അതോറിറ്റി മല്ലപ്പള്ളി സബ് ഡിവിഷന്റെ പരിധിയിൽപ്പെട്ട മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ, കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ, അയിരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി, പുറമറ്റം, ഇരവിപേരൂർ പഞ്ചായത്തുകളിൽ വെള്ളക്കരം കുടിശ്ശിക ഉള്ളവർ മാർച്ച് 23-ന് മുൻപ് അടയ്ക്കുകയും മീറ്റർ കേടായിട്ടുള്ളവർ പുതിയത് വയ്ക്കുകയും വേണം.

അല്ലാത്തവരുടെ കണക്ഷൻ അറിയിപ്പില്ലാതെ വിച്ഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ