തെള്ളിയൂരിൽ സുരക്ഷിത കീടനാശിനി പ്രയോഗപരിശീലനം

 തെള്ളിയൂരിൽ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെയും കേരള കാർഷിക സർവകലാശാലയുടെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഷിക വിളകളിലെ സുരക്ഷിത കീടനാശിനിപ്രയോഗം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. 25-ന് രാവിലെ 10 മുതൽ തെള്ളിയൂരിൽ പ്രവർത്തിക്കുന്ന ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽെവച്ചാണ് പരിശീലനം നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താത്‌പര്യപ്പെടുന്നവരും 24-ന് 3 മണിക്കുമുമ്പായി 9447801351 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ