
മല്ലപ്പള്ളി സെക്ഷനിലെ മല്ലപ്പള്ളി ഒല്ലൂർപ്പടി, തൊട്ടപ്പടി, മാന്താനം, ചാഞ്ഞോടി, മൈലമൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ (22-03-2023, ബുധൻ)
www.mallappallylive.com www.mallappallylive.com
രാവിലെ 9.00 മണി മുതല്‍ വൈകിട്ട് 5.00 മണി വരെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വൈദ്യുതി വിതരണം മുടങ്ങും.