ഇ ​പോ​സ് മെ​ഷീൻ ത​ക​രാ​റ്; റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു

പ​ത്ത​നം​തി​ട്ട ജില്ലയിൽ ഇ ​പോ​സ് മെ​ഷീ​നി​ലെ നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​ർ മൂ​ലം റേ​ഷ​ൻ വി​ത​ര​ണം വീ​ണ്ടും സ്തം​ഭി​ച്ചു. മാ​സാ​വ​സാ​ന​മാ​യ​തി​നാ​ൽ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി​യി​രു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും വ്യാ​പാ​രി​ക​ളും കാ​ർ​ഡ് ഉ​ട​മ​ക​ളും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി. റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങാ​തി​രി​ക്കാ​ൻ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡി​ലീ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്  ജോ​ൺ​സ​ൻ വി​ള​വി​നാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ