![](https://blogger.googleusercontent.com/img/a/AVvXsEh3qEyp-7avg32QMITqeB-CodhUY5UjlqOScJPaZCuUG4DX0_eIGRkFQHzHtK6n60y6BMqP8LHNOYtYW9BMPidqn6qL1KOJy1JvzV0mKG4RfkErefgBjWzm28eOtbPy2IztDfD5d6D8NtdF29FCfUUy5wzXjvzBGi_ZO2DMeVMP0RElbjFxNzkC6nPfGA=s16000)
മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നിര്‍മ്മല്‍ജ്യോതി ട്രാൻസ്ഫോർമറിന്റെ പരിധിയില്‍ 14-06-2023 ന് (ബുധനാഴ്ച) രാവിലെ 9.00 മണി മുതല്‍ 5.00 മണി വരെ വൈദ്യുതി വിതരണം മുടങ്ങും എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.