സിവിൽ സർവീസ് പരീക്ഷയിൽ 167 ആം റാങ്ക് നേടിയ ചെങ്ങരൂർ മുണ്ടകക്കുളത്ത് ശ്രീ. ജോയൽ എബ്രഹാമിനെ ശ്രീ. ആന്റോ ആന്റണി എം. പി. ഭവനത്തിൽ എത്തി അനുമോദിച്ചു. കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ശ്രീ. എബി മേക്കരിങ്ങാട്ട്, ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീ. സജി പൊയ്ക്കുടിയിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.