തോട്ടയ്ക്കാട് കവലയിൽ ഗ്യാസ്കുറ്റി കയറ്റിവന്ന ടാങ്കർ ലോറിക്ക് തീ പിടിച്ചു

തോട്ടയ്ക്കാട് കവലയിൽ ​ഗ്യാസ്കുറ്റി കയറ്റിവന്ന ടാങ്കർ ലോറിക്ക് വൻ തീപിടുത്തം.  ഇന്നു രാവിലെ 11.30 തോടെയാണ് ലോറിക്ക് തീപിടിച്ചത്. പ്രദേശമാകെ പുകയിൽ മുങ്ങിയിരിക്കുകാണ്. 

കോട്ടയം, പാമ്പാടി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കുന്നതിന് ശ്രമിക്കുന്നു. കോട്ടയം കറുകച്ചാൽ റോഡിൽ ഇതേ തുടർന്ന് വൻ ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ