ആനിക്കാട് ഗ്രാമസഭ ഇന്ന് മുതൽ

 ആനിക്കാട് പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോതൃ ലിസ്റ്റ്, 2022-23 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അഡീഷണൽ ഗുണഭോതൃ ലിസ്റ്റ്, എം.ജി. എൻ.ആർ.ഇ. ജി.എസ്. സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് എന്നിവ അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭ ഇന്ന് മുതൽ 15 വരെ നടക്കും, 

വാർഡ്, തീയതി, സ്ഥലം, സമയം ക്രമത്തിൽ.

  • വാർഡ് 1, 11, നല്ലൂർപ്പടവ് അങ്കണവാടി,11 ന്,
  • വാർഡ് 2, 11, തടത്തിൽ പുരയിടം ഗ്രാമകേന്ദ്രം, 2 ന്, 
  • വാർഡ് 3, 10, പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, 11ന്, 
  • വാർഡ് 4, 12, കുളത്തുങ്കൽ കവല ഗ്രാമകേന്ദ്രം , 11 ന്, 
  • വാർഡ് 5, 12, അമ്പാട്ട് കുടുംബയോഗം ഹാൾ, 2 ന്, 
  • വാർഡ് 6, 12, കാഞ്ഞിരത്തുങ്കൽ ഗ്രാമകേന്ദ്രം, 10.30 ന്, 
  • വാർഡ് 7, 8, വായ്പൂര് ഫാമിലി ഹെൽത്ത് സെന്റർ ഹാൾ, 11 ന്, 
  • വാർഡ് 8, 13, വടക്കേമുറി അങ്കണവാടി 11 ന്, 
  • വാർഡ് 9, 15, പുളിക്കാമല അങ്കണവാടി,3 ന്, 
  • വാർഡ് 10, 8, പുല്ലുകുത്തി എംടിഎൽപി സ്‌കൂൾ, 3 ന്, 
  • വാർഡ് 11, 10, പൂവൻപാറ അങ്കണവാടി, 11ന്, 
  • വാർഡ് 12, 7, പാതിക്കാട് ഓർത്തഡോക്‌സ് പള്ളി മിനി ഓഡിറ്റോറിയം, 11ന്,
  • വാർഡ് 13, 8, ആനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂൾ, 3ന്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ