KSEB മല്ലപ്പള്ളി സെക്ഷനിലെ ക്യാഷ് കൗണ്ടർ സമയ പുനഃക്രമീകരണം ജൂലൈ 11 മുതൽ

ജൂലൈ 11 -ാം തീയതി മുതൽ KSEB മല്ലപ്പള്ളി സെക്ഷനിലെ  ക്യാഷ് കൗണ്ടറിന്റെ സമയ ക്രമം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ പുനർ ക്രമീകരിച്ചിരിക്കുന്നതായി മല്ലപ്പള്ളി KSEB അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ