ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് കല്ലൂപ്പാറയൊരുങ്ങി

കല്ലൂപ്പാറയിലെ ശ്രീകൃഷ്ണജയന്തി ആഘോഷം ബുധനാഴ്ച നടക്കും. കല്ലൂപ്പാറ, തോണിപ്പുറം, മന്ദിരംകാല എന്നിവിടങ്ങളിലെ ശോഭായാത്രകൾ കല്ലൂപ്പാറ കവലയിൽ ഒന്നിച്ച് വൈകീട്ട് 4.45-ന് കല്ലൂപ്പാറ ശ്രീഭഗവതിക്ഷേത്രത്തിൽ സമാപിക്കും. ഉറിയടി, പ്രസാദ വിതരണം എന്നിവയോടെ ആറിന് സമാപിക്കുമെന്ന് ആഘോഷ പ്രമുഖ് രാജേഷ് തോണിപ്പുറത്ത് അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ