സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

 


കേരളത്തിൽ ഒക്റ്റോബർ 31ന് ബസ് പണിമുടക്ക്. ദൂരപരിധി നോക്കാതെ എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് പുതുക്കണമെന്നാണ് ആവശ്യം. അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബസ് ഉടമകൾ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ