ചെങ്ങരൂർ കവലയിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു

 ചെങ്ങരൂർ പടിഞ്ഞാറെ കവലയിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു. പ്രാദേശിക വികസനഫണ്ടിൽനിന്ന്‌ നാലുലക്ഷം രൂപ എം.പി. അനുവദിച്ചിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസൻ തോംസൺ അധ്യക്ഷത വഹിച്ചു. ഫാ. റെജിൻ സി.ചാക്കോ , മാത്യു ചാമത്തിൽ, ജ്ഞാനമണി മോഹനൻ, ലൈസാമ്മ സോമർ, റെജി ചാക്കോ, എബി മേക്കരിങ്ങാട്ട്, വി.എ.ജോസഫ്, ലിയോ ജേക്കബ് ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ