മല്ലപ്പള്ളിയിൽ കാർ പിന്നിലിടിച്ചു; പാർക്ക് ചെയ്തിരുന്ന കാർ മറിഞ്ഞു

മല്ലപ്പള്ളി കാർ പിന്നിലിടിച്ച് പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കാർ താഴ്ചയിലേക്കു തല കീഴായി മറിഞ്ഞു.

കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി സ്വകാര്യ ആശുപത്രിക്ക് സമീപം ചൊവാഴ്ച്ച രാവിലെ ഒൻപതരയ്ക്കായിരുന്നു അപകടം. കോഴഞ്ചേരി ഭാഗത്തേക്കു പോയ കാറാണ് ഇടിച്ചത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.

പാർക്ക് ചെയ്തിരുന്ന കാറിൽ ഇരിക്കുകയായിരുന്ന ഇരവിപേരൂർ സ്വദേശി മേഴ്സിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ