റാന്നിയിൽ ഓടി കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

സംസ്ഥാനപാതയിൽ ഉതിമൂട്ടിൽ ഓടി കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനു തീ പിടിച്ചു. നാട്ടുകാരുടെ സമയോജിതമായ ഇടപെടിൽ  വൻ അപകടം ഒഴിവായി.

ചൊവ്വാഴ്ച  ഉച്ചയ്ക്ക് 12:15ഓടെയാണ് സംഭവം നടന്നത്. അങ്കമാലി വഴി തൃശ്ശൂരിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേർന്നാണ് തീയണച്ചത്. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണം.  

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ