കവിയൂരിൽ കടകളിൽ മോഷണം

 


കവിയൂർ സഹകറണബാങ്കിന് സമീപത്തെ കടകളിൽ മോഷണം. ഒരു പെട്ടികടയിലും അലങ്കാരമത്സ്യങ്ങളെ വിൽക്കുന്ന അക്വേറിയം സെന്ററിലുമാണ് കവർച്ച. പാണംകാലയിൽ തങ്കമണിയുടെ പെട്ടികടയുടെ പൂട്ടുപൊളിച്ച് 7,000 രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു. അക്വേറിയം സെന്ററിന്റെ പൂട്ടു പൊളിച്ചെങ്കിലും സാധങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞദിവസങ്ങളിൽ ഇവിടങ്ങളിൽ സമൂഹവിരുദ്ധശല്യം രൂക്ഷമായിരുന്നു. മോഷണ സംഭവത്തിൽ തങ്കമണി തിരുവല്ല പോലീസിൽ പരാതിനൽകി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ