കോട്ടാങ്ങല്‍ പടയണി സര്‍ക്കാര്‍ അവലോകന യോഗം

ചരിത്ര പ്രസിദ്ധമായ കോട്ടാങ്ങല്‍ പടയണിയുടെ വിശദാംശങ്ങള്‍ വിലയിരുത്താനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപന യോഗം 29ന് രാവിലെ 12ന് മല്ലപ്പള്ളി താലൂക്ക് ഓഫീസില്‍ ചേരും.റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിക്കും.ജനുവരി 11 മുതല്‍ 18 വരെയാണ് പടയണി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ