ജ്ഞാനമണി മോഹനൻ ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമതി അദ്ധ്യക്ഷ

ജ്ഞാനമണി മോഹനനെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമതി അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു. യുഡിഎഫിലെ ധാരണപ്രകാരം കോൺഗ്രസസിലെ മല്ലപ്പള്ളി ഡിവിഷൻ അംഗം സിന്ധു സുബാഷ് രാജിവച്ച ഒഴിവിലാണ് മടുക്കോലി ഡിവിഷനിൽ നിന്നുള്ള ജ്ഞാനമണി മോഹനൻ തെരഞ്ഞെടുക്കപ്പെട്ടത്. 

മഹിളാ കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയും, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്‌ മുൻ അംഗവുമാണ് ജ്ഞാനമണി മോഹനൻ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ