മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (തിങ്കളാഴ്ച്ച, 19/02/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ  മടുക്കോലി, മോർ സൂപ്പർ മാര്‍ക്കറ്റ്‌, ഗ്യാസ്‌, ആനക്കുഴി,ചെങ്ങരൂര്‍ ചിറ, മുണ്ടക്കമണ്‍, ഏലിയാസ്‌ കവല, വള്ളമല, കുന്നന്താനം പമ്പ്, ഒട്ടിയകുഴി, കുന്നന്താനം 1, ഐക്കുഴി, തൊട്ടിപ്പാറ, മുണ്ടിയപ്പള്ളി, ചേലയ്ക്കപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 19/02/2023 (തിങ്കളാഴ്ച്ച) രാവിലെ 9.00 മണി മുതൽ വൈകീട്ട് 5.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ