മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മുറ്റത്ത്മാവ്, നൂറോമാവ്, കുളത്തുങ്കല്‍കവല എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ (ബുധനാഴ്ച) 25/09/2024 രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (ബുധനാഴ്ച), 25/09/2024 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0