വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ അടുത്ത അധ്യയന വർഷം 9, 11 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജില്ലയിലെ അംഗീകൃത സ്കൂളുകളിൽ ഈ വർഷം 8, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട ലിങ്കുകൾ ചുവടെ.
നവോദയ 9, 11 ക്ലാസുകളിലേക്ക് പ്രവേശനം
0