വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നു കൃഷി സംരക്ഷണത്തിനായി കൃഷിഭവൻ മുഖേന നടപ്പാക്കുന്ന കൃഷിഭൂമിക്കു ചുറ്റും സൗരവേലി നിർമിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 7ന് മുൻപ് പുറമറ്റം കൃഷിഭവനിൽ അപേക്ഷിക്കണം. അംഗീകൃത മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലുള്ള തുകയുടെ 50% (പരമാവധി 50,000 രൂപ) ധനസഹായം ലഭിക്കും. പഞ്ചായത്ത് അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റിൽ ഉള്ളവർക്കു മുൻഗണന.
സൗരവേലി; പുറമറ്റം കൃഷിഭവനിൽ അപേക്ഷ ക്ഷണിച്ചു
0