മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മുറിഞ്ഞകല്ല്, ഹനുമാൻകുന്ന്, ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ 09-05-2025 നൂ (വെള്ളിയാഴ്ച) രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5.00 വരെയും സിഎംഎസ് സ്കൂൾ, ചേർത്തോട്, പുള്ളോളി, പുള്ളോളികൃഷർ എന്നീ ട്രാൻസ്ഫോർമറുകളിൽ 09-05-2025 നു (വെള്ളിയാഴ്ച) രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 12.00 മണി വരെയും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (വെള്ളിയാഴ്ച), 09/05/2025 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0