മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂച്ച വയൽ, പ്ലൈവുഡ് No1, പ്ലൈവുഡ് കമ്പനി, ദേവി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 11 KV ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലികൾ ക്രമീകരിച്ചിരിക്കുന്നതിനാൽ 18-08-2025 (തിങ്കൾ) രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്