വായ്പ്പൂരിൽ ഫൗസിയ ബസ് ഡ്രൈവർ ഗിരീഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 2 ദിവസമായി ആളെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. 2 ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പെട്ടി പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ് നടപടികൾ ആരംഭിച്ചു.
വായ്പ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തി
0