171-ാമത് ഗുരുദേവ ജയന്തിയോടനുബദ്ധിച്ച് മല്ലപ്പള്ളി 863 -ാം നമ്പർ SNDP ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ചതയ ദിന സമ്മേളനം സെൻ്റ് ജോൺസ് ബഥനി ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. നൈനാൻ വർഗ്ഗീസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ കുഞ്ഞുകോശി പോൾ, സിന്ധു സുബാഷ് മധു ചെമ്പു കുഴി, വിജയൻകുട്ടി KD , ബിന്ദു മേരി തോമസ്, ഗീത കുര്യാക്കോസ്, പ്രസാദ് ജോൺ, സതീഷ് പ്രണവം, വിദ്യ മോൾ, ശാഖാപ്രസിഡൻ്റ് ജയൻ സി വി ചെങ്കല്ലിൽ, സെക്രട്ടറി ഷൈലജ മനോജ് കമ്മറ്റിയംഗങ്ങൾ , പോഷക സംഘടനാ ഭാരവാഹികൾ, ശാഖാംഗങ്ങൾ എന്നിവർ പങ്കെടുത്തു.